അവരുടെ കാല് പിടിക്കേണ്ടങ്കിൽ വേണ്ട, ആർക്കാ ഇത്ര അസുഖം | Oneindia Malayalam

2022-04-16 434

Actor suresh gopi reacts on vishu kaineettam controversy
കൈനീട്ടം കൊടുത്ത വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്മാര്‍ എന്നേ പറയാന്‍ പറ്റൂയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.